(വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്ന വിധം)
ടി.പി വധക്കേസില്‍ മാധ്യമങ്ങളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു എന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ചു -ഇന്നലെ (03-07/2012) ഒരു മണിക്കൂറോളം വിവാദ പര്‍വ്വം എന്ന ലൈവ് പ്രോഗ്രാമില്‍ ചര്‍ച്ച ചെയ്തു . കൂടെ അരിയാഹാരം കഴിക്കാത്ത കുറെ ബുജികളും .ടി.പി വധക്കേസില്‍ യഥാര്‍ത്ഥ വസ്തുതകളെല്ല പത്രത്തില്‍ വരുന്നതെന്ന് കോടതി നിരീക്ഷണം നടത്തി എന്ന കള്ളം പറഞ്ഞു ഇതര മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും .
Please go to the link

No comments:
Post a Comment